Post Category
പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്
മലബാർ ദേവസ്വം ബോർഡിന് കീഴിൽ തളിപ്പറമ്പ് താലൂക്കിലുള്ള ആന്തൂർ വില്ലേജിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതവിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ 20 ന് വൈകിട്ട് 5 മണിക്ക് മുമ്പ് കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം നീലേശ്വരത്തുള്ള അസി.കമ്മീഷറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിലും ലഭിക്കും.
പി.എൻ.സി/382/2018
date
- Log in to post comments