Skip to main content

പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്

മലബാർ ദേവസ്വം ബോർഡിന് കീഴിൽ തളിപ്പറമ്പ് താലൂക്കിലുള്ള ആന്തൂർ വില്ലേജിലെ വേട്ടക്കൊരുമകൻ  ക്ഷേത്രത്തിലെ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതവിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷ 20 ന് വൈകിട്ട് 5 മണിക്ക് മുമ്പ്  കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  അപേക്ഷാ ഫോറം നീലേശ്വരത്തുള്ള അസി.കമ്മീഷറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും.

പി.എൻ.സി/382/2018

date