Skip to main content

പിഴ ചുമത്തി

ഫാക്ടറീസ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിന് കല്ലുവാതുക്കല്‍ വേളമാനൂര്‍ അനീസ് കാഷ്യൂ എക്‌സ്‌പോര്‍ട്ട്‌സ് ഉടമയ്ക്ക് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 10000 രൂപ പിഴ ചുമത്തി. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.

date