Skip to main content

വൈപ്പിന്‍ ബ്‌ളോക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ്

വൈപ്പിന്‍ ബ്‌ളോക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ്
കൊച്ചി: കേരള സാംസ്‌കാരിക വകുപ്പിന്റെയും വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ð പ്രവര്‍ത്തിക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പഠിതാക്കളുടെ സംഗമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി ഉദ്ഘാടനം ചെയ്തു.  ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമന്‍ അദ്ധ്യക്ഷത വഹിച്ചു.  ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, സുജാത ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിളളി ഭാസ്‌കരന്‍, കുഴുപ്പിളളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി.സുനിðകുമാര്‍, ബ്‌ളോക്ക് അംഗങ്ങളായ സുബോധ ഷാജി, തങ്കമണി ശശി, വജ്രജൂബിലി ഫെലോഷിപ്പ് എറണാകുളം കോ-ഓഡിനേറ്റര്‍ പ്രശാന്ത് നീലകണ്ഠന്‍, ഫെലോഷിപ്പ് അദ്ധ്യാപകരായ കവിത ഡേവിഡ്, ഉഷസ്.പി.എസ്, ലാസ്യ.ടി, സൂരജ്.എം.എസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പഠിതാക്കളുടെ വിവിധ കലാ പരിപാടികളും ചിത്രപ്രദര്‍ശനവും വില്പ്പ‍നയും നടത്തി.

date