Skip to main content

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ് മെന്റ് പ്രോഗ്രാം; അഡീഷണല്‍ ഗുണഭോക്തൃ പട്ടിക  പ്രസിദ്ധീകരിച്ചു

കൊച്ചി:പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന മത്സര പരീക്ഷാ ധനസഹായ പദ്ധതിയായ 'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ് മെന്റ് പ്രോഗ്രാം 2019-20'മെഡിക്കല്‍ / എഞ്ചിനിയറിംഗ് വിഭാഗത്തിലെ താത്ക്കാലിക അഡീഷണല്‍ ഗുണഭോക്തൃ പട്ടികയുടെ കരട്  www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2983130, 2429130 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

date