Skip to main content

മദ്രസ ക്ഷേമനിധി വിഹിതം മാര്‍ച്ച് 10 നകം അടക്കണം

കൊച്ചി: മദ്രസ ക്ഷേമനിധിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 നകം ക്ഷേമനിധി വിഹിതം അടക്കണമെന്ന് മദ്രസാദ്ധ്യാപക ക്ഷേമനിധി മാനേജര്‍ അറിയിച്ചു.

date