Post Category
ഇഎസ്ഐ പരാതി പരിഹാര അദാലത്ത്
ഇ.എസ്.ഐ ഗുണഭോക്താക്കളുടെ പരാതി പരിഹാര അദാലത്ത് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് എറണാകുളം ഇ.എസ്.ഐ ആശുപത്രിയില്‍ ലഭിക്കും. പരാതികള്‍ ആശുപത്രി സൂപ്രണ്ടിന് നേരിലോ തപാലിലോ സമര്‍പ്പിക്കാവുന്നതാണ്.
date
- Log in to post comments