Skip to main content

മത്സര പരീക്ഷാ ധനസഹായ പദ്ധതി

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്ക്കരിച്ച്

നടപ്പിലാക്കുന്ന മത്സര പരീക്ഷാ ധനസഹായ പദ്ധതിയായ

“എംപ്ലോയബിലിറ്റി എൻഹാൻസ് മെന്റ് പ്രോഗ്രാം 2019-

20” മെഡിക്കൽ / എഞ്ചിനിയറിംഗ് വിഭാഗത്തിലെ

താത്ക്കാലിക അഡീഷണൽ ഗുണഭോക്തൃ പട്ടികയുടെ

കരട് www.bcdd.kerala.gov.in വെബ്സൈറ്റിൽ

പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484-

2983130, 2429130 എന്നീ ഫോൺ നമ്പരുകളിൽ

ബന്ധപ്പെടേണ്ടതാണ്.

 

date