Skip to main content

ഡ്രൈവര്‍ ഗ്രേഡ് II റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാക്കനാട്: കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് കക (എച്ച്ഡിവി) കാറ്റഗറി നമ്പര്‍ 443/14-നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 19/14 തസ്തികമാറ്റം മുഖേനയുള്ള നിയമനം) എന്നീ തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in 

date