Skip to main content

തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

 

തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും  എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍.ശ്രീവല്‍സന്‍ ഫെബ്രുവരി എട്ട്, ഒന്‍പത്, 15, 16, 20, 22, 23, 27 തീയതികളില്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

പി.എന്‍.എക്‌സ്.475/18

date