Skip to main content

റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍.1427/2019/തൊഴില്‍. തീയതി.20.11.2013 പ്രകാരം റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ അപേക്ഷ സമര്‍പ്പിച്ച് 2020 ഫെബ്രുവരി 29 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകുന്നതിന് നിര്‍ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നാളിതുവരെ ഹാജരാകാത്തവര്‍ 2020 മാര്‍ച്ച് 13 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരാകണം. അല്ലാത്തപക്ഷം അപേക്ഷ മറ്റൊരറിയിപ്പും കൂടാതെ അസാധുവാകും.

date