Post Category
കണ്ണട വിതരണം
സര്‍വശിക്ഷാ അഭിയാന്‍ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന ഭിന്നശേഷി കുട്ടികള്‍ക്കായുളള കണ്ണട, ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.etenders.kerala.gov.in .ഫോണ്‍: 0471 2455590, 2455591.
പി.എന്‍.എക്‌സ്.499/18
date
- Log in to post comments