Skip to main content

മിനിമം വേതനം തെളിവെടുപ്പ് ഇന്ന്  

സിനിമാ തീയേറ്റർ, ടോഡി ടാപ്പിംഗ്, മണൽ വാരലും അതിന്റെ കയറ്റിറക്കും മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി തെളിവെടുപ്പ് യോഗം ഇന്ന് (ഫെബ്രുവരി 8) രാവിലെ 10.30 ന്(സിനിമാ തീയേറ്റർ), ഉച്ചക്ക് 12 ന് (ടോഡി ടാപ്പിംഗ്) 2 ന്( മണൽ വാരലും അതിന്റെ  കയറ്റിറക്കും) എന്നീ സമയങ്ങളിൽ കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന്  ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.  ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി- തൊഴിലുടമ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.

പി.എൻ.സി/389/2018

date