Post Category
നേത്ര ചികിത്സാ ക്യാമ്പ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ച് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇന്ന് (നവംബര്‍ 7) പുല്ലേപ്പടി ദാറൂല്‍ ഉലുമ ഹൈസ്‌കൂള്‍, 13-ന് മരട് പി.എച്ച്.സി, 14-ന് പറവൂര്‍ എസ്.എന്‍.എച്ച്.എസ്, 18-ന് കൊട്ടുവളളിക്കാട് ഹൈസ്‌കൂള്‍, 20-ന് മുപ്പത്തടം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
date
- Log in to post comments