Skip to main content

വൈദ്യുതി തടസ്സപ്പെടും

ചട്ടിപ്പറമ്പ്  ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഫെബ്രുവരി ഏഴ്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ടു അഞ്ച് വരെ ഭ്രാന്തന്‍കാവ്, ചെറുകുളമ്പ ഈസ്റ്റ്  എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ പൂര്‍ണമായും കാച്ചടിപ്പാറ, വറ്റലൂര്‍, വറ്റലൂര്‍ ക്രഷര്‍, കടാരം, അയനികുത്തുച്ചാല്‍, ചെറുകുളമ്പ വെസ്റ്റ്, ക്യാപിറ്റല്‍ മാള്  എന്നീ  ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഭാഗികമായും വൈദ്യുതി വിതരണം തടസപ്പെടും.

 

date