Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പട്ടാമ്പി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ഹോര്‍മോണ്‍ അനലൈസര്‍ ഉപകരണം സ്ഥാപിക്കുകയും ഉപകരണത്തിന് വേണ്ട റീഏജന്റ്‌സുകള്‍ രണ്ട് വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനും താത്പര്യമുളള കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ടെന്‍ഡര്‍ നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0466-2213769.
date
- Log in to post comments