Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

മണ്ണാര്‍ക്കാട് താലൂക്കിലെ കൊടക്കാട് ക്ഷേത്രത്തില്‍ ട്രസ്റ്റിമാരാവാന്‍ (തികച്ചും സന്നദ്ധ സേവനം) താത്പര്യമുളളവര്‍ മാര്‍ച്ച് 25 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും അപേക്ഷാഫോറം ലഭിക്കും. ഫോണ്‍ : 0491-2505777.

date