Skip to main content

വസ്തു നികുതി ഇളവ് : സാക്ഷ്യപത്രം സമര്‍പ്പിക്കണം

 

മങ്കര ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി ഇളവിന് അര്‍ഹരായ വിമുക്ത ഭടന്‍/വിമുക്ത ഭടന്റെ ഭാര്യ/വിധവ എന്നിവര്‍ മാര്‍ച്ച് 31 നകം ഇളവ് ലഭിക്കുന്നതിനുളള സാക്ഷ്യപത്രം പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ വസ്തു നികുതി ഇളവിന് പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

date