Skip to main content

ലേലം 21 ന്

 

മലപ്പുറം ജില്ലയിലെ മേലെ കോഴിച്ചെനയിലുളള ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പിലെ വിവിധ ഇനങ്ങളില്‍പ്പെട്ട 31 മരങ്ങള്‍ മാര്‍ച്ച് 21 ന് രാവിലെ 11 ന് ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ ലേലം ചെയ്യും. 60000 രൂപയാണ് നിരതദ്രവ്യം. കമാണ്ടന്റിന്റെ അനുമതിയോടെ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ മരങ്ങള്‍ പരിശോധിക്കാം. ഫോണ്‍ : 0494-2489398.

date