Skip to main content

കലാപ്രദര്‍ശനങ്ങള്‍ റദ്ദാക്കി

 

കേരള ലളിതകലാ അക്കാദമി വിവിധ ജില്ലകളിലെ ആര്‍ട്ട് ഗ്യാലറികളില്‍ മാര്‍ച്ച് 31 വരെ നടത്താനിരുന്ന കലാപ്രദര്‍ശനങ്ങള്‍ കൊറോണ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയതായി സെക്രട്ടറി അറിയിച്ചു.

date