Skip to main content

അടിയന്തിര യോഗം നാളെ (14.3.2020)

കോവിഡ് 19 സംബന്ധിച്ച അടിയന്തര അവലോകന യോഗം നാളെ (14) രാവിലെ 11 ന് വൈദ്യുതിമന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date