Skip to main content

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം

 

      ജില്ലയില്‍ കോവിഡ്-19 ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ല്, അരുവിക്കുഴി, എരുമേലി  എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനം താല്ക്കാലികമായി  നിരോധിച്ചു.  

date