Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ സിറ്റിങ്  മാര്‍ച്ച് 17ന് രാവിലെ 10ന്  തിരൂര്‍ ഇ.എം.എസ് സംസ്‌കാരിക നിലയത്തില്‍ നടത്തും. സിറ്റിങില്‍ പങ്കെടുക്കാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും സിറ്റിങില്‍ ഹാജാരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date