Post Category
സി-ഡിറ്റില്‍ മാധ്യമകോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിങ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: പ്ലസ്ടു. അപേക്ഷ അയക്കേണ്ട അവസാന തീയതി: മാര്‍ച്ച് 20. ഫോണ്‍: 0471 2721917/8547720167.
date
- Log in to post comments