Post Category
ടൈപ്പിസ്റ്റ് ഒഴിവ്
വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ ടൈപ്പിസ്റ്റ് / ക്ലാര്‍ക്ക് ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച്ച മാര്‍ച്ച് 21ന് രാവിലെ 10.30 ന് ബ്ലോക്ക് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍: 0494 2450 283.
date
- Log in to post comments