Post Category
പരിശീലനം നിര്‍ത്തിവച്ചു
മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി മാര്‍ച്ച് ഒന്‍പത് മുതല്‍ നടന്നുവന്നിരുന്ന തുണിസഞ്ചി/ബാഗ് നിര്‍മ്മാണ പ്രായോഗിക പരിശീലനം ആരോഗ്യ വകുപ്പിന്റെ സംസ്ഥാന വ്യപകമായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments