Skip to main content

കോവിഡ് 19: സ്വകാര്യ ആശുപത്രികള്‍ ആംബുലന്‍സ് വിട്ടുനല്‍കി 

കൊറോണ രോഗപ്രതിരോധം ജില്ലയില്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അഞ്ചു സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സുകള്‍ വിട്ടുനല്‍കി. ആശുപത്രി ആവശ്യങ്ങള്‍ക്കായി ജില്ലയിലെ പ്രമുഖ വ്യവസായി അഞ്ചു ലക്ഷം രൂപയുടെ ഹാന്‍ഡ്  റബ്, ഫെയ്സ് മാസ്‌ക്, ഏപ്രണ്‍ എന്നിവ ജില്ലാ ഭരണകൂടത്തിന് സൗജന്യമായി കൈമാറി.    

 

 

 

date