Post Category
ഗതാഗത നിയന്ത്രണം
ചാലിക്കര - പുളിയോട്ടുമുക്ക് - അവറാട്ട്മുക്ക് റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സംസ്ഥാന പാത പാലേരി അങ്ങാടിയില്‍ ഓവുചാല്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments