Skip to main content

വേള്‍ഡ് ഫുട്‌വോളി ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു

 

 

 

 കോഴിക്കോട് ബീച്ചില്‍ ഏപ്രില്‍ 16 മുതല്‍ 21 വരെ നടത്താനിരുന്ന വേള്‍ഡ് ഫുട്‌വോളി ചാമ്പ്യന്‍ഷിപ്പ് കോവിഡ് 19 (കൊറോണ) നിയന്ത്രണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കാന്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചതായി ഫുട് വോളി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.  മണ്‍സൂണിനു ശേഷം കോഴിക്കോട് ബീച്ചില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നടത്താനും യോഗം തീരുമാനിച്ചു.

 

date