Skip to main content

കള്ളുഷാപ്പുകളുടെ പരസ്യവില്‍പന  20 ന്

 

 

 

കോഴിക്കോട് ഡിവിഷനിലെ കള്ളുഷാപ്പുകളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പരസ്യ വില്പന  മാര്‍ച്ച് 20 ന് നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈക്സ കമ്മീഷണര്‍ അറിയിച്ചു.  2020-21 വര്‍ഷത്തേക്കാണ് വില്‍പന.    കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന വില്‍പ്പന സംബന്ധിച്ചുളള വിശദവിവരം  കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, താമരശ്ശേരി, പേരാമ്പ്ര, വടകര  സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും.     

date