Post Category
ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വിവിധ ഫോമുകള്‍, രജിസ്റ്ററുകള്‍, ബില്‍ ബുക്കുകള്‍, ലാബിലേക്ക് ആവശ്യമായ റീഏജന്റ്, യു.എസ്.ജി, എംആര്‍ഐ, സി.റ്റി, ഡിജിറ്റല്‍ എക്‌സ്‌റേ, ഡോപ്ലര്‍ എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 20ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0469 2602494.
date
- Log in to post comments