Skip to main content

കുടിവെള്ള വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്ര േദശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ജിപിഎസ് ഘടിപ്പിച്ച വാഹന ഉടമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. ദര്‍ഘാസ് ഈ മാസം 20 വരെ സ്വീകരിക്കും. ഫോണ്‍: 04734 240637.        

date