Post Category
സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗം താത്കാലികമായി അടച്ചിടും
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ, ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി 16 മുതൽ 31 വരെ മെയിൻ ബിൽഡിംഗ് അടച്ചിടും. കുട്ടികളുടെ ലൈബ്രറി, മലയാളം വിഭാഗം, ബ്രിട്ടീഷ് ലൈബ്രറി കളക്ഷൻ എന്നിവ മാത്രം പ്രവർത്തിക്കും.
പി.എൻ.എക്സ്.1036/2020
date
- Log in to post comments