Post Category
മാറ്റി വച്ചു
പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി സർവീസ് സംഘടനകളുമായി മാർച്ച് 16 മുതൽ നടത്താൻ നിശ്ചയിച്ച യോഗങ്ങൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് സമിതി ചെയർമാൻ അറിയിച്ചു.
date
- Log in to post comments