Skip to main content

രാഷ്ട്രീപാർട്ടി പ്രതിനിധികളുടെ യോഗം 17 ന്

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പോളിംഗ് ബൂത്തുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എല്ലാ രാഷ്ട്രീപാർട്ടി പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ മാർച്ച് 17 രാവിലെ 11 ന് ചേരും.

date