Skip to main content

ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സനായി എം. എ ഷാഹിനയെ തെരഞ്ഞെടുത്തു

ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സനായി എം. എ ഷാഹിനയെ തെരഞ്ഞെടുത്തു. നിലവിൽ നഗരസഭ ഒന്നാം വാർഡ് പ്രതിനിധിയാണ് ഷാഹിന. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി കളക്ടർ പി. കാവേരിക്കുട്ടി ഭരണാധികാരിയായി.

date