Post Category
ദർഘാസ്
ചൊവ്വന്നൂർ ഐസിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന 125 അങ്കണവാടികൾക്ക് പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20 ഉച്ച രണ്ട് മണി. ഫോൺ: 04885 223499.
date
- Log in to post comments