Post Category
പുതുശ്ശേരി രാമചന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ നടക്കും
സാഹിത്യകാരൻ പുതുശ്ശേരി രാമചന്ദ്രന്റെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച (15) വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
പി.എൻ.എക്സ്.1050/2020
date
- Log in to post comments