Skip to main content

കോവിഡ് 19: പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റ് മത സ്ഥാപനങ്ങളിലും മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 31 വരെ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തുന്നത് 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ് 34(എം) പ്രകാരം നിര്‍ത്തിവയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, അടൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി.

date