Skip to main content

എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും  ഇന്ന്(15) തുറന്നു പ്രവര്‍ത്തിക്കും

ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ പത്തനംതിട്ട ഡിപ്പോ പരിധിയിലുള്ള എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും ഇന്ന്(15) തുറന്നു പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ അറിയിച്ചു.

date