Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മീനങ്ങാടി ഗവ.എല്‍.പി,  കല്ലിങ്കര ഗവ.യു.പി,  കാരച്ചാല്‍ ഗവ.യു.പി, കുന്താണി ഗവ.എല്‍.പി. എന്നീ വിദ്യാലയങ്ങള്‍ക്ക് ബസ് വാങ്ങുന്നതിന് 12,50,000 രൂപ വീതം 50 ലക്ഷം രൂപയും, പൂതാടി ഗ്രാമ പഞ്ചായത്തില്‍ പൊന്നങ്കര ചാത്തിക്കൊല്ലി റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയും അനുവദിച്ചു.

date