Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി:  പളളുരുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിശ്ചിത യോഗ്യതയുളള ലബോറട്ടറി ടെക്‌നീഷ്യന്മാരെ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.റ്റി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 25-45 നും ഇടയില്‍.  താത്പര്യമുളളവര്‍ പളളുരുത്തി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഫെബ്രുവരി 21-ന് രാവിലെ 10-ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ പകര്‍പ്പുമായി ഹാജരാകണം.

date