Post Category
പുന: പരിശോധന ക്യാമ്പുകള്‍ മാറ്റിവച്ചു
ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യുന്ന പുന:പരിശോധന ക്യാമ്പും ഓട്ടോ മീറ്റര്‍ പുന:പരിശോധന ക്യാമ്പും മാര്‍ച്ച് 31 വരെ ഉണ്ടാകില്ലെന്ന് മലപ്പുറം അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
date
- Log in to post comments