Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ഞടആഥ)-ല്‍ നിലവില്‍             അംഗമല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരുന്നതിനായി           എറണാകുളം ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫീസില്‍,          മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.   

വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്.

date