Skip to main content

പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത്  പഞ്ചായത്തുകള്‍: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ 

ജില്ലയില്‍ കോവിഡ് 19 വൈറസ് നിയന്ത്രണത്തില്‍ ആരോഗ്യവകുപ്പിന് ശക്തിപകരാന്‍ പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് പഞ്ചായത്തുകളാണെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. വാര്‍ഡ് അടിസ്ഥാനത്തില്‍ കുടുംബശ്രീ അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവ വരടങ്ങിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കണം. 

date