Skip to main content

കോവിഡ്- 19: ഐ.ഐ.എം ബിരുദ ദാന ചടങ്ങ് മാറ്റിവച്ചു

 

 

കോവിഡ്- 19:

ഐ.ഐ.എം ബിരുദ ദാന ചടങ്ങ് മാറ്റിവച്ചു

 

ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി നടത്താനിരുന്ന കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് 22- മത് വാർഷിക ബിരുദ ദാന ചടങ്ങ് മാറ്റിവച്ചതായി  ഡയരക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ്- 19 പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങൾ മാനിച്ചാണ് ചടങ്ങ് മാറ്റി വച്ചത്. വിവിധ പ്രോഗ്രാമുകളിലായി 663 വിദ്യാർഥികൾക്കാണ് ബിരുദം നല്‍കാനിരുന്നത് .

 

date