Skip to main content

ലീഗൽ മെട്രോളജി പുന:പരിശോധനാ ക്യാമ്പുകൾ മാറ്റി

 

 

 

 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് കോഴിക്കോട് ജില്ലയിൽ മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പുന:പരിശോധനാ ക്യാമ്പുകളും മാറ്റിവച്ചതായി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു. പുതുക്കിയ തിയ്യതികൾ പിന്നീട് അറിയിക്കും.

 

.

date