Skip to main content

വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

ദേവികുളം ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളില്‍ പാലിയേറ്റീവ് രോഗികളുടെ ഭവന സന്ദര്‍ശനം നടത്തുന്നതിന് ഒരു വര്‍ഷത്തേക്ക്  ദിവസകൂലി അടിസ്ഥാനത്തില്‍ വാഹനം ഓടിക്കുന്നതിന്  ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഉടമകള്‍ക്ക് വാഹന സംബന്ധമായ എല്ലാ രേഖകളുടെയും അസല്‍ പകര്‍പ്പുകളോടെ മാര്‍ച്ച് 25 ന് രാവിലെ 11 മണിവരെ ദേവികുളം സി.എച്ച്.സി യില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്    8281709259 എന്ന നമ്പരില്‍ വിളിക്കുക.

date