Skip to main content

കോവിഡ് 19 അടിയന്തിര യോഗം ഇന്ന് (15)

കോവിഡ് 19 സംബന്ധിച്ച അടിയന്തര യോഗം ഇന്ന് (15)  രാവിലെ 11 ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ ചേരും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ദേവികുളം  സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ റിസോര്‍ട്ട് ഉടമകള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.  
 

date