Post Category
പരിസ്ഥിതി വിദഗ്ധൻ കരാർ നിയമനത്തിന് അപേക്ഷിക്കാം
അടൽ മിഷൻ ഫോർ റജ്യൂവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ (അമൃത്) പദ്ധതിയിൽ പരിസ്ഥിതി വിദഗ്ധനെ (എൻവയോൺമെന്റൽ എക്‌സ്‌പെർട്ട്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് smmukerala.org.
പി.എൻ.എക്സ്.1055/2020
date
- Log in to post comments